Sunday, December 4, 2011

മുല്ലപ്പെരു ദുരന്തം


കണ്ടില്ലേ ദുരന്തം വരുമാറുച്ചത്തില്‍
നമ്മുടെ പാറകള്‍ പൊട്ടുന്ന
ഭൂമി പിളര്‍ക്കുന്ന, ശബ്ദമല്ലേ അത്
നാടും വീടും ഭയന്ന് വിറയ്ക്കുന്ന
നാടിന്റെ ഭീഷണിയായി വളര്നോര്നൊരു
സങ്കര്‍ഷ ഭൂമി പോലുള്ളൊരു അണതന്നില്‍
വിള്ളലായ് കാണുന്ന ഭീഷണിയും നൂനം

നാനാ ജനവും നടുങ്ങുമാറുച്ചത്തില്‍

പെരുമ്പറ കൊട്ടി അറിയിച്ചിതെങ്കിലും
നമ്മുടെ അയല്‍വാസി ആയിഭരിക്കുന്ന
അങ്കന തലൈവിക്കറിയാമിതെങ്കിലും
കാണുന്നുമില്ല കേള്കുന്നുമില്ലഹോ !
ജല ജനനീ മകുടമായുള്ളൊരു
മുല്ലപ്പെരിയാറിന്‍ കണ്ണുനീരിന്‍ കഥ

ദുരന്ത സാഗരമാകാതിരിക്കാനായ്
മേലാളന്‍മാരുടെ കണ്ണ് തുറക്കാനായ്
നാടിന്റെ നന്മയെ കാത്തുരക്ഷിക്കാനായ്
കൂട്ടരേ നമ്മുക്ക് കൂട്ടമായെത്നിക്കാം


2 comments:

  1. നാടിന്റെ നന്മയെ കാത്തുരക്ഷിക്കാനായ്
    കൂട്ടരേ നമ്മുക്ക് കൂട്ടമായെത്നിക്കാം

    അതെ എനിക്കും അത് തന്നെ ആണ് പറയാനുള്ളത് കൊള്ളാം സമകാലിക വിഷയം
    എന്റെ ഫോണ്‍ നമ്പര്‍ 9987537445 ,8898006645 ബണ്ടുപ്പില്‍ താമസം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി

    ReplyDelete
  2. ഹായ് കവിയൂര്‍. നന്ദിയുണ്ട് കമ്മെന്റ്സിനു.
    ഞാന്‍ മുംബൈയിലുള്ള നവി മുംബൈ എന്ന സ്ഥലത്താണ് താമസം.
    സൗകര്യം പോലെ വിളിക്കാം.
    എന്റെ നമ്പര്‍ 7738990556

    ReplyDelete